FLAS NEWS

ഏവര്‍ക്കും മൊറയൂര്‍ കീഴ്മുറി എ.എം.എല്‍.പി.സ്കൂള്‍ ബ്ലോഗിലേക്ക്‌ സ്വാഗതം

Friday, 19 December 2014

കീ‍‍ഴ്‌മുറി സ്കൂളില്‍ ക്രിസ്‌മസ് സമ്മാനങ്ങളുമായി പാപ്പയെത്തി

മൊറയൂര്‍:  മൊറയൂര്‍കീ‍‍ഴ്‌മുറിഎ എം എല്‍ പി സ്കൂളില്‍ ക്രിസ്മസ് സമ്മാനങ്ങളുമായി ക്രിസ്‌മ സ് പാപ്പയെത്തി.പുല്‍ക്കൂടും,

ക്രിസ്‌മസ്‌ട്രീയും ഒരുക്കി കുട്ടികള്‍ പാപ്പയെ സ്വീകരിച്ചു.സമ്മാനങ്ങളും,

കേക്കും പാപ്പ കുട്ടികള്‍ക്ക് നല്‍കി.ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി. ഷാന്റി  ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്നു.അധ്യാപകരായ വിഷ്ണുരാജേഷ്,

ഉമ,താഹിറ,അശ്വതി,ഷമീം ബാനു എന്നിവരും ആശംസകള്‍ നേര്‍ന്നു.

No comments:

Post a Comment